സെന്റ് മൈക്കിൾസ് എച്ച്. എസ്. എസ്. കഠിനംകുളം/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഇത് സെന്റ്.മൈക്കിൾസ് എച്ച്.എസ്.എസ്,കഠിനംകുളം. കായലും അറബിക്കടലും കസവുകരയിട്ട നാട് .ചരിത്ര പ്രസിദ്ധമായ കഠിനംകുളം മഹാദേവ ക്ഷേത്രവും പുതുകുറിച്ചി സെന്റ്.മൈക്കിൾസ് ദൈവാലയവും മോസ്കുമെല്ലാം ആധ്യാത്മിക പ്രഭ ചൊരിയുന്ന നാട്. ഇവക്കു മദ്ധ്യേ നാടിന്റെ തിലകക്കുറിയായി ഈ സരസ്വതീ ക്ഷേത്രം !