സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ/ലിറ്റിൽ കൈറ്റ്സ്
ലിറ്റിൽ കൈറ്റ്സ്
കോവിഡിന്റെ സാഹചര്യത്തിൽ 8-ാം ക്ലാസ്സിൽ തൃശ്ശൂർ കൈറ്റ് ഓഫീസിൽ നേരിട്ട് നടത്തുന്ന എൻട്രൻസ് എക്സാമിൽ വിജയിച്ച 40 കുട്ടികൾ 2020 - 23 വർഷത്തെ പുതിയ ലിറ്റിൽ കൈറ്റ്സ് ബാച്ചിലേക്ക് അംഗത്വം നേടി. ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളുടെ ഭാഗമായി 9 ക്ലാസ്സിൽ പഠിക്കുന്ന ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കായി സ്കൂൾതല ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് സംഘടിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് ഭാരവാഹികളായ സി.മാഗി.സി എസ് സി, സി. നമിത. സി എസ് സി എന്നിവർ നേതൃത്വം നല്കി.