സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ/അക്ഷരവൃക്ഷം/ഭീകരൻ

Schoolwiki സംരംഭത്തിൽ നിന്ന്
ഭീകരൻ

മനുഷ്യർ മൃഗങ്ങൾ പക്ഷികൾ തുടങ്ങിയവയിൽ ഒരു കൂട്ടം RNA വൈറസുകളാണ് കൊറോണ വൈറസ്. ഇവയുമായി സമ്പർക്കം പുലർത്തുകയുംചെയ്യുന്ന മനുഷ്യരിലും രോഗകാരിയാകാറുണ്ട് .മൂക്കൊലിപ്പ് ചുമ തൊണ്ടവേദന പനി തുടങ്ങിയവയാണ് ലക്ഷണങ്ങൾ .28 ദിവസം വരെയാണ് നിലനിൽക്കുക .ഈ വൈറസ് ആദ്യം സ്ഥിരീകരിച്ചത് ചൈനയിലെ വൂഹാനിലാണ് .ഈ വൈറസിന് മറ്റൊരു പേരാണ് കോവിഡ് 19 .രോഗം ബാധിച്ച വ്യക്തികൾ ചുമക്കുമ്പോഴും മൂക്കു ചീറ്റുമ്പേഴും ഇത് പ്രധാനമായും ആളുകൾക്കിടയിൽ പകരുന്നത്. ഹസ്തദാനം ഒഴിവാക്കുക, അകലം പാലിക്കുക, കൈകൾ സോപ്പുപയോഗിച്ച് 20 സെക്കൻ്റ് നേരം കഴുകുക ,വ്യക്തി ശുചിത്വം പാലിക്കുക, സർക്കാർ നൽക്കുന്ന നിർദ്ദേശങ്ങൾ പാലിക്കുക എന്നിങ്ങനെയുള്ള മുൻ കരുതലുകളാണ് നമ്മുക്ക് സ്വീകരിക്കാൻ കഴിയുകയുള്ളൂ. ഈ വൈറസിനെതിരെ വാക്സിനോ നിർദ്ദിഷ്ട ആൻ്റി വൈറൽ ചികിൽസയോ ഇല്ല.


അഭിനവ് പി എസ്
6 D സെന്റ് മേരീസ് ജി എച്ച് എസ്‌ ചൊവ്വന്നൂർ
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം