സെന്റ് മേരീസ് ജി എച്ച്.എസ്. കോഴഞ്ചേരി/ഹെൽത്ത് ക്ലബ്
Smt. Rony Rajan co-ordinator ആയി ഹെൽത്ത് ക്ലബ് പ്രവർത്തിക്കുന്നു. വ്യക്തിശുചിത്വം എന്ന വിഷയത്തെ ആസ്പദമാക്കി ഷി-പാഡ് പദ്ധതിയുടെ ഭാഗമായി ഒരു ഡോക്ടർ ക്ലാസ് നല്കി. വിര ഗുളികകൾ ,അയൺ ടാബ് ല റ്റുകൾ എന്നിവ സമയ്സമയങ്ങളിൽ നൽകി വരുന്നു. ഷി- പാഡ് എല്ലാ മാസവും നൽകുന്നു.