സെന്റ് മേരീസ് ഗേൾസ് എച്ച്.എസ്. കാഞ്ഞിരപ്പള്ളി/ഗണിത ക്ലബ്ബ്-17
ഗണിത ക്ലബ്
വിദ്യാർത്ഥികളിൽ ഗണിതാഭിരുചി വളർത്തുവാനും ഗണിതപഠനം അനായാസമാക്കുവാനും സ്ക്കുൾതലത്തിൽ പ്രവർത്തിക്കുന്ന ക്ലബ് ആണ് ഗണിത ക്ലബ് .ഉപജില്ല ,ജില്ലാതല ഗണിതശാസ്ത്രമേളയിൽ പങ്കെടുക്കകയും,റണ്ണർഅപ് ആകുകയും ചെയിതിട്ടുണ്ട് .മികച്ച ഗണിതശാസ്ത്രകിലബിനുള്ള അവാർഡ് കഴിഞ്ഞ രണ്ടുവർഷമായി ഈ സ്ക്കുളിന് ലഭിച്ചുണ്ട്.