സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/ഭയം വേണ്ട പ്രതിരോധിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
ഭയം വേണ്ട പ്രതിരോധിക്കാം


 ചെറുത്തീടാം പ്രതിരോധിക്കാം
ഒന്നായ് അകലം പാലിച്ചീടാം
ഒരുമയോടെ കൂടെ നിന്ന്
അകറ്റീടാം ഈ വിപത്തിനെ

കൈ കഴുകാം മാസ്ക് ധരിച്ചീടാം
ഭയന്നിടില്ല നമ്മളെത്ര
വിപത്തുകൾ കണ്ടവർ
നിപവന്നു പ്രളയം വന്നു
ചെറുത്തു നമ്മളേവരും
ചെറുക്കും നമ്മളേവരും
ഈ മാരക വൈസിനെ

 

ആൻമരിയ സോബി
3 ബി സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത