സെന്റ് മേരീസ് എച്ച്.എസ്.എസ് . തീക്കോയി/ലിറ്റിൽകൈറ്റ്സ്
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
-ലിറ്റിൽകൈറ്റ്സ് | |
---|---|
അവസാനം തിരുത്തിയത് | |
09-01-2024 | Sebinsms |



2018 - 19 അദ്ധ്യയനവർഷം സ്കൂൾ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനമാരംഭിച്ചു. സാങ്കേതിക വിദ്യ ഇന്ന് വിദ്യാഭ്യാസ രംഗത്ത് വരുത്തിയ മാറ്റങ്ങളെ ഉൾക്കൊണ്ടുകൊണ്ട് കേവലമായ അറിവുകളുടെ വിനിമയത്തിനപ്പുറം സാങ്കേതികവിദ്യയോടുള്ള പുതുതലമുറയുടെ ആഭിമുഖ്യം ഗുണപരമായും സർഗ്ഗാത്മകമായും പ്രയോജനപ്പെടുത്തി ലിറ്റിൽ കൈറ്റ്സ് എന്ന IT കൂട്ടായ്മ പ്രവർത്തിക്കുന്നു. ഇതിലേക്കായി എല്ലാ ബുധനാഴ്ചയും കുട്ടികൾക്ക് പരിശീലനം നൽകി പോരുന്നു.
ഡിജിറ്റൽ പൂക്കളം
-
ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ പൂക്കളം
-
ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ ഡിജിറ്റൽ പൂക്കളം
-
ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ ഡിജിറ്റൽ പൂക്കളം