സെന്റ് മേരീസ് എച്ച്.എസ്.എസ്, വിഴിഞ്ഞം/അക്ഷരവൃക്ഷം/ഭൂമിയുടെ വേദന

Schoolwiki സംരംഭത്തിൽ നിന്ന്
ഭൂമിയുടെ വേദന


ഭൂമിയുടെ വേദന

നമ്മുടെ ഭൂമിയെ കണ്ടോ
എത്ര സങ്കടം തോന്നുന്നു
പുഴകൾ വെട്ടുന്നു
വയലുകൾ മണ്ണിട്ട് നിരത്തുന്നു
ആരുകണ്ടാലും കണ്ണ് നിറഞ്ഞുപോകും
ഭൂമിയുടെ ഇപ്പോഴത്തെ അവസ്ഥ കണ്ടോ
കിളികൾക്കു വിശ്രമിക്കാൻ മരങ്ങളില്ല
മൃഗങ്ങൾക്കു കുടിക്കുവാൻ വെള്ളമില്ല
കണ്ടോ എത്ര സങ്കടകരം
മനുഷ്യർ മരങ്ങൾ മുറിക്കുന്നു
ഇനി കിളികൾ ഇവിടെ പോകാം
കിളികളെ ആര് സംരക്ഷിക്കും
കിളികളില്ലാത്ത ഭൂമിയെ കുറച്ചു ചിന്തിക്കാനാകുമോ

 

സജ്‌ന
7A സെൻറ് മേരീസ് ഹെച് എസ്എസ് വിഴിഞ്ഞം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 30/ 01/ 2022 >> രചനാവിഭാഗം - കവിത