സെന്റ് ഫ്രാൻസിസ് എൽ. പി. എസ് ഈഴക്കോട്/അക്ഷരവൃക്ഷം/എൻ്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ ഗ്രാമം

അകലെയാണ് അകലെയാണ് എൻ്റെ ഗ്രാമം
അവിടെയാണ് അവിടെയാണ് എൻ്റെ പ്രാണൻ
കൊന്നപൂത്ത് വീണൊഴുകുന്ന തോടുകൾ
അതിരിട്ട ചെളി വരമ്പോരത്ത് കൊററികൾ
കാട്ടുകോഴിക്കൂട്ടമൊക്കെ ചേക്കേറുമാക്കാട്ടുകൾ
എങ്ങോ പോയ് മറഞ്ഞിതെല്ലാം......
അകലെയാണ് അകലെയാണ് എൻ്റെ ഗ്രാമം
അവിടെയാണ് അവിടെയാണ് എൻ്റെ പ്രാണൻ

അതുല്യ A L
3 B സെൻ്റ് ഫ്രാൻസിസ് എൽ പി എസ് ഈഴക്കോട്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത