ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് തോമസ് എച്ച് എസ് തിരൂർ/2025-28

Schoolwiki സംരംഭത്തിൽ നിന്ന്
22022-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്22022
ബാച്ച്2025-2028
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലThrissur East
വിദ്യാഭ്യാസ ജില്ല Thrissur
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1Liya Cino
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2Reni K Pious
അവസാനം തിരുത്തിയത്
15-07-2025Reni.K.Pious



2025- 28 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ അഭിരുചി പരീക്ഷ

ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ പുതിയ ബാച്ചിലേക്ക് അംഗത്വം നേടുന്നതിനായി എട്ടാം ക്ലാസിൽ നിന്നുള്ള 64 വിദ്യാർത്ഥികളാണ് പേരുകൾ രജിസ്റ്റർ ചെയ്തത്.ജൂൺ 25ന് നടന്ന അഭിരുചി പരീക്ഷയിൽ 60 വിദ്യാർത്ഥികളാണ് പരീക്ഷ പങ്കെടുത്തത്. ഉയർന്ന സ്കോർ നേടിയ 40 വിദ്യാർത്ഥികൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിൽ അംഗത്വം നേടി.