ഈ വർഷം അനുവദിച്ചു. എല്ലാ ബുധനാഴ്ചകളിലും പരേഡ് പരിശീലനം നൽകുന്നു.
സ്റ്റുഡൻസ് പൊലീസ് കാഡറ്റ് - ഓണാവധിക്ക് കുട്ടികൾക്കായി ക്യാമ്പ് നടത്തുകയുണ്ടായി. ക്യാമ്പിൽ അധ്യാപകദിനം അവർ ആഘോഷിച്ചു. ഗുരുവന്ദനം നടത്തുകയുണ്ടായി.