സെന്റ് തോമസ് എച്ച്.എസ്.എസ്. എരുമേലി/സ്പോർട്സ് ക്ലബ്ബ്
ഏതെങ്കിലും വിധത്തിൽ ശാരീരികമായ പ്രവർത്തനങ്ങൾ അടങ്ങുന്നതും, ഒരു പ്രത്യേക നിയമാവലി ഉള്ളതും വിനോദത്തിനായി ചെയ്യുന്നതുമായ പ്രവൃത്തിയെയാണ് കായികവിനോദം അഥവാ സ്പോർട്സ് എന്ന് പറയുന്നത്. രണ്ട് പേരോ അതിലധികം പേരോ ഒരുമിച്ച് പങ്കെടുക്കുകയോ, പരസ്പരമോ രണ്ട് സംഘങ്ങൾ ആയിട്ടു തിരിഞ്ഞോ മത്സരിക്കുകയോ ചെയ്യുന്ന നൂറുകണക്കിനു കായിക വിനോദങ്ങൾ നിലവിലുണ്ട്.
-
ബാൻഡ് സെറ്റ്
2021-22 സ്പോർട്സ് ക്ലബ്ബ്
കായിക പ്രതിഭകളായ വ്യക്തികളുടെ ജീവചരിത്രം കുട്ടികൾക്ക് പഠിക്കുന്നതിനും മനസ്സിലാക്കുന്നതിനുമായി കരിക്കുലത്തിൽ ഉൾപ്പെടുത്തുന്ന കാര്യം പരിഗണനയിൽ ഉണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി
-
സിബി സെബാസ്റ്റ്യൻ സാ൪ കുട്ടികൾക്ക് പരിശീലനം നല്കുന്നു.