സെന്റ് ജോസഫ്സ് യു പി എസ്സ് പൊറ്റയിൽക്കട/അക്ഷരവൃക്ഷം/അനുവിന്റെ ശുചീകരണ ദിവസം
അനുവിന്റെ ശുചീകരണ ദിവസം
അനു ഭയങ്കര തിരക്കിലാണെന്ന് തോന്നുന്നു . അവളെ പുറത്തെങ്ങും കാണാനില്ല . ആഴ്ചയിൽ ഒരു ദിവസമുള്ള ശുചീകരണ ദിവസം അവൾ മറന്നുപോയി . ഈയിടെ ആ വീട്ടിൽ പുതിയ എന്തോ സാധനം എത്തിയിട്ടുണ്ട് .കൂത്താടികളെയും പേറി ചിരട്ടകൾ ഇങ്ങനെയാണ് ചിന്തിക്കുന്നത് . മുറ്റത്ത് മഴവെള്ളം കൊതുകുകളെകൊണ്ട് പൊറുതിമുട്ടി . അമ്മിണിയാട് കുറെദിവസമായി കുളിച്ചിട്ട് . മണ്ണപ്പം ചുട്ടുകളിച്ച ചിരട്ട ആകെ വിഷമത്തിലാണ് . വീട് വൃത്തിയാക്കാൻ അവൾ മറന്നു . വീടിനുള്ളിൽ ഒരു മൊബൈലിനു മുന്നിൽ ഇരിക്കുകയാണവൾ . അവളുടെ 'അമ്മ കതകിൽ ശക്തിയായി അടിച്ചു . "അനു മോളെ അനൂ " അവൾ വതിൽ തുറന്നു . 'അമ്മ ഫോൺ പിടിച്ചു വാങ്ങി "മോളെ ഇതുപോലെ ഓരോ വിനോദങ്ങൾ വരുമ്പോൾ പഴയ പലതിനെയും നമ്മൾ മറക്കും . എന്നാലും ഇതൊന്നും വേണ്ടന്നല്ല . ആവശ്യത്തിനായാൽ എല്ലാം നല്ലത് . അതുകേട്ടതും അനു " ഞാനിനി അനാവശ്യമായി ഫോണിൽ കുത്തികളിക്കില്ലമ്മേ " എന്ന് പറഞ്ഞ് കരയാൻ തുടങ്ങി . 'അമ്മ അവളെ ആശ്വസിപ്പിച്ചു . ചിരട്ടകൾ കമഴ്ന്ന് വീഴാൻ തുടങ്ങി . വീട് വൃത്തിയാക്കി അവളോടുള്ള സ്നേഹം പ്രകൃതി മഴയായി പൊഴിച്ചൂ.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 26/ 01/ 2022 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 26/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ