സെന്റ് ജോസഫ്സ്. യു. പി. എസ്. ചുണംങ്ങംവേലി/അക്ഷരവൃക്ഷം/അതിഥി

Schoolwiki സംരംഭത്തിൽ നിന്ന്
അതിഥി      

അവധിക്കാല സ്വപ്നങ്ങൾ
   കീഴ്പെടുത്തും സമയത്തു
   കൊറോണയെന്ന മഹാമാരി
  ക്ഷണിക്കാത്ത അതിഥിയായിഎത്തവേ ..
    തിരിഞ്ഞു നോക്കുമ്പോൾ
    നടക്കാതിരുന്ന പരീക്ഷകളും
   യാത്രപറയാതെ പിരിഞ്ഞ കൂട്ടുകാരും
    എല്ലാം മനസ്സിൽ തങ്ങവേ .......
   ഇരുളടഞ്ഞ മുറിയിൽ
   വെട്ടത്തിൻ നുറുങ്ങു നോക്കി
  കൊറോണയെ തുരുത്തുവാനുള്ള
  കരുത്തുമായി നീങ്ങവേ .....
         അണിഞ്ഞിടാം മാസ്‌കുകൾ
         പുരട്ടിടാം സാനിറ്റിസറുകൾ
         ഒരുമയോടെ ശക്തിയോടെ
         സമൂഹവ്യാപനം തടഞ്ഞിടാം .......

           

മിനാര എം .മനോജ്‌
5 D സെ൯റ്ജോസ്ഫ്സ് യു.പി.എസ് ചുണങ്ങംവേലി
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത