സെന്റ് ഗൊരേറ്റീസ് എൽ പി എസ് നാലാഞ്ചിറ/അക്ഷരവൃക്ഷം/ഒത്തൊരുമിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
ഒത്തൊരുമിക്കാം


ഒന്നിച്ചു നേരിടാം
ഒന്നിച്ചു പൊരുതീടാം
നാം ഒന്നായി ജീവിക്കും
ഈ നല്ല പ്രകൃതിയെ.
പരിസര ശുചിത്വവും
നാമെന്നുമോർക്കേണം
ആരോഗ്യ പ്രശ്നങ്ങൾ
വരാതെയും കാക്കേണം
ഒന്നിക്കാം ഒരുമിക്കാം
ഈ സുന്ദര പ്രകൃതിയിൽ
ഒന്നായി ജീവിക്കാം
നാം ഓരോർത്തർക്കും.


 

സഫാ ഫാത്തിമ
ഒന്ന് സി സെൻറ് ഗൊരേറ്റിസ് എൽ. പി. എസ് നാലാഞ്ചിറ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത