സെന്റ്. തോമസ് ഗേൾസ് എച്ച്.എസ്. പെരുമാന്നൂർ/അക്ഷരവൃക്ഷം/ പരിസ്ഥി ശുചിത്വം രോഗപ്രതിരോധം.
പരിസ്ഥി ശുചിത്വം രോഗപ്രതിരോധം
പരിസ്ഥി ശുചിത്വം രോഗപ്രതിരോധം എന്നീ മേഖലകളിൽ കൂടുതൽ അവഗാഹം കൈവരിക്കേണ്ടനാളുകളിലൂടെയാണ് നാം കടന്നു പോയ്കൊണ്ടിരിക്കുന്നത്.ഇന്നു നാം നേരുടുന്ന മഹാമാരിയുടെ ലോകത്ത് ആകമാനം ഉണ്ടായിട്ടുളള സംഭവവികാസങ്ങളിലൂടെ വാർത്തകൾകാണുകയും കേൾക്കുകയും ചെയ്യുന്ന ഈസന്ദർത്തിൽ ഈ വിഷയത്തിന് ഒരുപാട് സാമൂഹ്യ പ്രാധന്യം ഉണ്ട്. കേരളനവോത്ഥാനം സാധ്യമാക്കിയ നമ്മുടെ ആചര്യൻമാർ എല്ലാം മറ്റെത്നാക്കാളും പ്രാധാന്യം കൽപ്പിച്ചത് വിദ്യാഭ്യാസത്തിനുംഅതുപോതെതന്നെ ആരോഗ്യയവബോധത്തിനും പരിസ്ഥിസംരംക്ഷണത്തിനും നൂറ്റാണ്ടുകളുടെ പാമ്പര്യം ആണുളളത്. ഇന്നലോകത്ത് പലയിടത്തും നടക്കുന്നതിനേക്കാൾ ഫലപ്രഥമായി കൊറോണവൈറസിനെ നിയന്ത്രിക്കാൻ കഴിഞ്ഞിട്ടുണ്ട് ഈ നേട്ടം കേരളീയർ നൂററാണ്ടുകളായി പിൻതുടർന്ന് പോരുന്ന സാമൂഹിക സാംസ്കാരികമായുളള മുന്നേററങ്ങളാണ് ഇനിനു പിന്നിൽ. ഈഅടുത്തക്കാലത്തായി നാം നേരിടേണ്ടിവന്ന നിപ്പാവൈറസ് ദുരന്തവും ഒന്നിനുപുരകെ വന്ന രണ്ട് മഹാപ്രളയവും നേരിട്ടകേരളത്തിൽ ഒടിടത്തും പകർച്ചവ്യാധികൾ പൊട്ടിപറപെടാഞ്ഞതു നാം കാണിച്ച അതിജാഗ്രതയോടയുളള പരിസരശുചീകരണത്തിന്റെയും ആരോഗ്യപരിപാലനത്തിന്റെയും കാരണമായിട്ടുളളതാണ്. അതിന് നമ്മുടെ ഭരണസംവിധാനങ്ങളുടെയും അരോഗ്യപ്രവർകരുടെയും കർമ്മശേഷിയെടുത്ത് പരയേണ്ടതാണ്. അന്താരാഷ്ട്രതലത്തിൽ അംഗികരിക്കപ്പെട്ട മാനദണ്ഡങ്ങൾ വളരെ മികവോടെ കരുതലോടെ നടപ്പാക്കുന്നതിലൂടെയാണ നമ്മുക്കീവിജയം കൈവരിക്കാൻ സാധ്യക്കുതയുളളൂ. അതിന് സ്കൂൾതലംതൊട്ട് വളരെ ആത്മാർത്ഥയോടെ പരിസരസുചീകരണത്തിനും ആരോഗ്യപരിപാലത്തിനും പ്രാധാന്യംനൽകികൊണ്ട് മികച്ചഫലം കൈവരിക്കാൻ സാധിക്കും.
സാങ്കേതിക പരിശോധന - pvp തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം