സെന്റ്.മേരീസ്.എച്ച്.എസ്സ്.എസ്സ്,കിഴക്കേക്കര/അക്ഷരവൃക്ഷം/നമ്മുടെ കേരളം(ലേഖനം)

Schoolwiki സംരംഭത്തിൽ നിന്ന്
നമ്മുടെ കേരളം

ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്ന ഒരു വിപത്താണ് കോറോണ.നാ൦ ഇവയെ പ്രതിരോധിക്കുന്നത് വൃകതി ശുചിത്വത്തിൽ ലാണ് .ഈ ശുചിത്വം ശീലങ്ങൾ പാലിച്ചാൽ രോഗങ്ങളെ ഒഴിവാക്കാൻ കഴിയും . നാം ഭക്ഷണ൦ കഴിക്കുന്നതിന്മുൻപും പിൻപും കൈകൾ നന്നായിസോപ്പ് ഉപയോഗിക്കുക. പൊതുസ്ഥലങ്ങളിൽ പോയതിനുശേഷം കൈകൾ കഴുകുക. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മാസ്കോ തൂവാലയോ വച്ച് മുഖം മറിക്കുക. പൊതുസ്ഥലങ്ങളിൽ തുപ്പരുത്.ഇതെല്ലാം നമ്മൾ അനുസരിച്ചാൽ കൊറോണയെ നേരിടാൻ കഴിയു൦.നമമൾ നഖങ്ങൾ വെട്ടി വൃത്തിയാക്കുക വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കുക. Fast food ഒഴിവാക്കുക . പഴങ്ങളും പച്ചക്കറികളും ഉപയോഗിക്കുക. രാത്രിയിൽ ഭക്ഷണം കുറക്കുക .ദിവസവും ധാരാളം വെള്ളം കുടിക്കുക. 8 മണിക്കൂർ ഉറങ്ങുക .പ്ലാസ്റ്റിക് പൂർണമായും ഉപയോഗിക്കാതിരിക്കുക .നമ്മുടെ ആരോഗ്യം നമുക്ക് കാത്തു സൂക്ഷിക്കുക .അത് നമ്മുടെ ഉത്തരവാദിത്വമാണ് . keep the nature clean to save future .ജയ്ഹിന്ദ് .

Saniya.jose
6 C സെന്റ്.മേരീസ്.എച്ച്.എസ്സ്.എസ്സ്,കിഴക്കേക്കര
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം