സെന്റ്.ജോസഫ്‍സ്.യൂ.പി.എസ്.വെണ്ണിയൂർ/പ്രവർത്തനങ്ങൾ/2026-27
ദൃശ്യരൂപം
1 പ്രവേശനോത്സവം 2026-27

ഈ വർഷത്തെ പ്രവേശനോത്സവം HM ഷീബാ സെലിൻ നേതൃത്വത്തിൽ സമുചിതമായി ആഘോഷിച്ചു. കുട്ടികൾക്ക് ബാഗും പുസ്തകങ്ങളും ബുക്കുകളും വിതരണം ചെയ്തു. രക്ഷകർത്താക്കൾക്കും കുട്ടികൾക്കും മധുരം നൽകി.