സെന്റ്.അലോഷ്യസ്.എച്ച്.എസ്.എൻ.പറവൂർ/അക്ഷരവൃക്ഷം/പോരാളികൾക്ക് വന്ദനം

Schoolwiki സംരംഭത്തിൽ നിന്ന്
പോരാളികൾക്ക് വന്ദനം

കുടുംബങ്ങളിൽ നിന്നു വിട്ടുനിൽക്കുന്ന
മാലാഖമാരാണ് നിങ്ങൾ
ഞങ്ങളെ ഈ മഹാമാരിയിൽനിന്നു
പിടിച്ചുകയറ്റാൻ ശക്തരാണു നിങ്ങൾ
ഞങ്ങളെ രക്ഷിക്കാൻ വരില്ലേ
നിങ്ങളെന്നും
നമിക്കുന്നു നിങ്ങളെ ഞങ്ങൾ
നമിക്കുന്നു നിങ്ങളെ ഞങ്ങൾ
 

അഭിനവ്.പീ.സുനിൽ
8 ബി സെൻ്റെ.അലോഷ്യസ്.എച്ച്.എസ്.എൻ.പറവൂർ
വടക്കൻ പറവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത