Login (English) Help
ശിലാസ്ഥാപനം
സെന്റ് ജോസഫ്സ് ഹൈസ്ക്കൂൾ കല്ലോടി, പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം 2021 നവംബർ 12 ന് മാനന്തവാടി രൂപത മെത്രാൻ മാർ ജോസ് പൊരുന്നേടം പിതാവ് നിർവഹിച്ചു.