സി കെ എം യു പി എസ്സ് തോട്ടകം/അക്ഷരവൃക്ഷം/അതിജീവിക്കാം കൊറോണയെ

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവിക്കാം കൊറോണയെ

പടരുന്നു ലോകത്തിൽ
മാറാത്ത മഹാമാരി
പോരാട്ടകാലമിത്
അകറ്റിടാം കൊറോണയെ
വീടിനുള്ളിൽ നിന്നിടാം
ഭീതി മാറ്റി നേരിടാം
ഈ മഹാമാരിയെ
ഓർത്തിടാം നമുക്ക് വേണ്ടി
പോരാടുന്ന കൂട്ടരെ
മനസ്സുകൊണ്ട് എടുത്തിടാം
സമൂഹഅകലം കാത്തിടാം
അകലുമീവ്യാധിതൻ
കൂരിരുട്ടിൽ നിന്ന്
ഉയരുമീ അതിജീവനത്തിൻ സുപ്രഭാതം
 

കാശ്മീര ആർച്ച അനിൽകുമാർ
6 എ സി കെ എം യു പി എസ്സ് തോട്ടകം
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത