സി.കെ.എ.ജി.എൽ.പി.എസ് വാണിയമ്പലം/അക്ഷരവൃക്ഷം/വ്യക്തി ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
വ്യക്തി ശുചിത്വം

കൂട്ടുകാരെ നാം എല്ലാവരും ഇപ്പോൾ കൊറോണ എന്ന മഹാമാരിയെ നേരിട്ടുകൊണ്ടിരിക്കുകയാണ് അതുകൊണ്ട് നാം എല്ലാവരും നല്ല ശുചിത്വം പാലിച്ചു വീട്ടിൽ ഇരിക്കണം അത്പോലെ കൈകൾ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കഴുകണം തുമ്മുമ്പോഴും ചുമ്മാകുമ്പോഴും തൂവാല ഉപയോഗിക്കണം അത്യാവശ്യകാര്യങ്ങൾക്ക് മാത്രം പുറത്തു പോവുമ്പോളും മാസ്ക് ധരിക്കുക മറ്റുള്ളവരിൽ നിന്ന് അകലം പാലിക്കുക നമ്മുക് ഒരുമിച്ച് നിന്ന്കോറോണയെ തുരത്താം ശുചിത്വത്തോടെയേയും ജഗ്രതയോടെയും വീട്ടിൽ നിന്നാൽ വൈകാതെ പുറത്തിറങ്ങാം

ഫർഹ ഫാത്തിമ
1 D സി.കെ.എ.ജി.എൽ.പി.എസ് വാണിയമ്പലം
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം