സി.എച്ച്.എസ്.അടക്കാക്കുണ്ട്/അക്ഷരവൃക്ഷം/നാളേക്ക്

Schoolwiki സംരംഭത്തിൽ നിന്ന്
നാളേക്ക്


നിശ്ചലങ്ങളാം തെരുവുകളിൽ
വഴി വിളക്കുകൾ തെളിയുമ്പോൾ
നല്ല നാളുകൾ തെളിയിക്കാൻ
ലോകമേ ഉണരുക
മുന്നോട്ട് നന്മകൾ പൂക്കും
നാളുകൾക്കായ് സൂര്യനെ മൂടും
മേഘങ്ങൾ പോൽ മൂടാം
ജനവാതിലുകൾ നാം ഒന്നെന്നത്
കരുതലായ് മാറുന്നു നാളേക്ക് ....

അപർണ സുരേഷ്
9 A സി. എച്ച്. എസ്. എസ്. അടക്കാക്കുണ്ട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത