സമൂഹം.എച്ച്.എസ്.എൻ .പറവൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

എന്റെ ഗ്രാമം

പറവൂരിന്റെ പരിസരപ്രദേശങ്ങളായ പെരുമ്പടന്ന, ചിറ്റാറ്റുകര, നന്ത്യാട്ടുകുന്നം, കെടാമംഗലം, കാളികുളങ്ങര, തോന്ന്യകാവ്, ഏഴിക്കര, കടക്കര, പല്ലംതുരുത്ത്, തത്തപ്പിള്ളി, കോഴിത്തുരുത്ത്, വലിയ പല്ലംതുരുത്ത്, ചേന്ദമംഗലം, കോട്ടുവള്ളി, ചെറായി, പള്ളിപ്പുറം, കോട്ടയിൽ കോവിലകം, ഗോതുരുത്ത്, വടക്കുംപുറം, കിഴക്കുംപുറം, തെക്കുംപുറം, മൂത്തകുന്നം, പട്ടണം, വടക്കേക്കര, മുനമ്പം, കൊച്ചാൽ, കൈതാരം, ചെറിയപ്പിള്ളി, കരുമാല്ലൂർ, മന്നം, വെടിമറ, മാഞ്ഞാലി, മാല്യങ്കര, പുത്തൻവേലിക്കര തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ച് എന്റെ നാടിനെ അറിയുക എന്ന പ്രോജക്ട് തയാറാക്കി നടപ്പിലാക്കുവാൻ തീരുമാനിച്ചു. ഇതിന് മുന്നോടിയായി പൂർവ്വവിദ്യാർത്ഥികളുടെയും പി ടി എ യുടെയും സഹകരണത്തോടെ പൈതൃക നടത്തം ( Heritage Walk) സംഘടിപ്പിച്ചു. പറവൂർ നിവാസികൾ എന്ന നിലയ്ക്ക് പറവൂരിന്റെ ഭൂതകാലവും സ്ഥലനാമപുരാണങ്ങളും ഓരോ ഗ്രാമത്തിന്റെയും സ്പന്ദനങ്ങളും അറിയുക എന്നത് ഈ വിദ്യാലയത്തിലെ മാത്രമല്ല മറ്റ് വിദ്യാലയങ്ങളിലെയും വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും അവകാശമാണ് എന്ന തത്വം മുൻനിർത്തിക്കൊണ്ട് താഴെ കൊടുത്തിരിക്കുന്ന സ്ഥലങ്ങളിലെ വയോജനങ്ങളെയും മറ്റും നേരിൽ കണ്ട് കാര്യങ്ങൾ ഗ്രഹിക്കുവാനും അവയെല്ലാം ചരിത്രത്തിന്റെ ഭാഗമാക്കി ഭാവി തലമുറയ്ക്ക് ഉപകാരപ്രദമായ രീതിയിൽ രേഖപ്പെടുത്തുവാനും തീരുമാനിച്ചു.

സ്ഥലനാമം സവിശേഷതകൾ
പെരുമ്പടന്ന
ചിറ്റാറ്റുകര
നന്ത്യാട്ടുകുന്നം
കെടാമംഗലം
കാളികുളങ്ങര
തോന്ന്യകാവ്
ഏഴിക്കര
കടക്കര
പല്ലംതുരുത്ത്
തത്തപ്പിള്ളി
കോഴിത്തുരുത്ത്
വലിയ പല്ലംതുരുത്ത്
ചേന്ദമംഗലം
കോട്ടുവള്ളി
ചെറായി
പള്ളിപ്പുറം
കോട്ടയിൽ കോവിലകം
ഗോതുരുത്ത്
വടക്കുംപുറം
കിഴക്കുംപുറം
തെക്കുംപുറം
മൂത്തകുന്നം
പട്ടണം
വടക്കേക്കര
മുനമ്പം
കൊച്ചാൽ
കൈതാരം
ചെറിയപ്പിള്ളി
കരുമാല്ലൂർ
മന്നം
വെടിമറ
മാഞ്ഞാലി
മാല്യങ്കര
പുത്തൻവേലിക്കര