ശ്രേയ എൽ. പി. എസ്. ഈട്ടിമൂട്‌/അക്ഷരവൃക്ഷം/പാട്ടും പെരുമഴയും

Schoolwiki സംരംഭത്തിൽ നിന്ന്
പാട്ടും പെരുമഴയും

മാക്രിച്ചേട്ടൻ പൊത്തിലിരുന്നു
പേക്രോം പേക്രോം പാടി
ചെറുചീവിടുകൾ അതു കേട്ടപ്പോൾ
ചെറുതായ് കൂടെപ്പാടി
ഞണ്ടമ്മാവൻ കാലുകൾ നീട്ടി
ഡിണ്ടക താളം കൊട്ടി
കരിമേഘങ്ങൾ കേട്ടു രസിച്ചു
പെരുമഴ പെയ്തു നാട്ടിൽ




അഭിനന്ദ് എം.ബി
2 ശ്രേയ .എൽ.പി.എസ്.ഈട്ടിമൂട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത