ശങ്കരവിലാസം യു പി എസ്/അക്ഷരവൃക്ഷം/ ലോക്ക് ഡൗൺ

Schoolwiki സംരംഭത്തിൽ നിന്ന്
ലോക്ക് ഡൗൺ അനുഭവം

ഈ ലോക്കഡോൺ കാലത്തെ എന്റെ ജീവിത അനുഭവകുറിപ്പാണ് ഞാൻ എഴുതുന്നത്. ഈ ലോക്കഡോൺ കാലത്ത് ഞാൻ എന്റെ ടീച്ചേഴ്സിനെയും കൂട്ടുകാരെയുമെല്ലാം വല്ലാതെ മിസ്സ് ചെയ്തു. എപ്പോഴും പറമ്പിൽ പോയി വെള്ളം ഒഴിച്ചുകൊടുക്കും. ഞാൻ വിത്ത് നട്ടത് എന്ത്‌ മനോഹരമാണ് വളർന്നു കാണാൻ. ഞാൻ രാവിലെ എഴുന്നേൽക്കുമ്പോൾ പല പല പക്ഷികളുടെ ഒച്ചകൾ എന്നെ വല്ലാതെ സന്തോഷിപ്പിച്ചു. പള്ളികളെല്ലാം അടച്ചിടുമ്പോൾ എനിക്ക് വല്ലാത്ത സങ്കടം വന്നു. എനിക്ക് എന്റെ കൂട്ടുകാരെ കാണണം എന്ന് തോന്നിയാൽ ഞാൻ ക്ലാസ്സ്‌ ഫോട്ടോ എടുത്ത് നോക്കും. എത്രെയോ ആളുകൾക്ക് കോറോണ ബാധിച് മരണപ്പെട്ടു. ഇനി കോറോണ വരാതിരിക്കാൻ ഞാനും എന്റെ കുടുംബക്കാരും അല്ലാഹുവിനോട് പ്രാർത്ഥിച്ചു. കോറോണ എന്ന മഹാമാരി ഈ ലോകത്തെ വിട്ട് നശിക്കട്ടെ. ഞമ്മൾ അതിജീവിക്കുക തന്നെ ചെയ്യും.

ഫിദ ഫാത്തിമ കെ.
5B ശങ്കരവിലാസം യു പി സ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം