വി.പി.എ.യു.പി.എസ് വെണ്ടല്ലൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വം, വ്യക്തി ശുചിത്വം
പരിസ്ഥിതി ശുചിത്വം, വ്യക്തി ശുചിത്വം
പരിസ്ഥിതി ശുചിത്വം, വ്യക്തി ശുചിത്വം, ഈ രണ്ട് കാര്യങ്ങർ നന്നായി പോയാലെ നമ്മൾ സുരക്ഷിതാനാവൂ. അതുണ്ടെങ്കിലേ നമ്മൾ ആരോഗ്യമുള്ളവരാകു. പ്ലാസ്റ്റിക് കവറുകൾ, പ്ലാസ്റ്റിക് കുപ്പികൾ എന്നീ തുടങ്ങിയ മണ്ണിൽ ലയിക്കാത്ത വസ്തുക്കളുടെ ഉപയോഗം ഇപ്പോൾ കൂടി വരികയാണ്. നാം അധ് നിർത്തലാക്കണം. എങ്കിലേ പരിസ്ഥിതിയെ നമുക്ക് സംരഷിക്കാനാവൂ. എങ്കിലേ പരിസ്ഥിതി ശുചിത്വം നിലനിൽക്കു. ഇദ് നിലനിർത്തുന്നദ് പോലെ തന്നെ വ്യക്തി ശുചിത്വവും വേണം. പുറത്തേക്ക് എവിടെയെങ്കിലും പോയി വന്നതാണെങ്കിൽ കൈകൾ രണ്ടും സോപ്പ് ഉപയോഗിച്ച് നന്നായി കഴുകണം, അനാവശ്യ ആശുപത്രി സന്ദർശനം ഒഴിവാക്കണം, രണ്ട് നേരം കുളിക്കണം, പല്ലു തേക്കണം, വൃത്തിയുള്ള വസ്ത്രം ധരിക്കണം, നല്ല ഭക്ഷണം കഴിക്കണം, തണുത്തടും പഴയധുമായ ഭക്ഷണങ്ങൾ ഒഴിവാക്കണം, തിളപ്പിച്ച് ആറിയ വെള്ളം കുടിക്കണം, ഫാസ്റ്റ് ഫുഡ് ഒഴിവാക്കണം, ഇവയൊക്കെ ചെയ്‌താലെ വ്യക്തി ശുചിത്വവും ആരോഗ്യ ശുചിത്വവും ഉണ്ടാവുകയുള്ളൂ.ഇവയൊക്കെ ചെയ്‌താലേ മനുഷ്യൻ രോഗങ്ങളിൽ നിന്ന് മുക്തരാവൂ. ഇപ്പോൾ നമ്മൾ ഭീതിയോടെ കേൾക്കുന്ന ഒരു രോഗമാണ് "കൊറോണ".ഇതിന്ന് ഇന്നേ വരെ ഒരു വാക്‌സിനോ മരുന്നോ കണ്ടു പിടിച്ചിട്ടില്ല. എല്ലാം പെട്ടെന്ന് കണ്ടെത്തുന്ന നമ്മുടെ ലോക രാജ്യങ്ങൾ ഇതിനു മാത്രം കുറെ പരിശ്രമിച്ചു. ആ പരിശ്രമം ഇപ്പോഴും തുടരുകയാണ്. ഈ ഒരു ഘട്ടത്തിൽ നാം ചെയ്യേണ്ടദ് കുറച്ചു കാര്യങ്ങളാണ്.അവ:പൊതു സ്ഥലങ്ങളിൽ അനാവശ്യമായി പോകാതിരിക്കുക, അത്യാവശ്യ ആവശ്യങ്ങൾ ക്ക് മാത്രം പുറത്ത് ഇറങ്ങുക, അങ്ങനെ ഇറങ്ങുമ്പോൾ മാസ്ക് ധരിക്കുക, കൈകൾ 5മിനിറ്റ് കൂടുമ്പോൾ സോപ്പ് ഉപയോഗിച്ച് കഴുകി വൃത്തിയാകുക. "ഓർക്കുക നാം ചെയ്യുന്ന പ്രവർത്തി നമ്മുടെയും മറ്റുള്ളവരുടെയും സുരക്ഷയ്ക്കാവണം " "STAY HOME STAY SAFE" ശുചിത്വവും കരുതലും ഉണ്ട് എങ്കിൽ എത്ര വലിയ രോഗത്തെയും നമുക്ക് പ്രതിരോധിക്കാം..
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുറ്റിപ്പുറം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുറ്റിപ്പുറം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 25/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം