വി.പി.എ.യു.പി.എസ് വെണ്ടല്ലൂർ/അക്ഷരവൃക്ഷം/പരിസര ശുചിത്വം
പരിസര ശുചിത്വം
കുറച്ചു കാലങ്ങൾക്ക് മുമ്പ് ഇവിടെ ഒരു കാടുണ്ടായിരുന്നു .ആ കാട്ടിൽ ധാരാളം മൃഗങ്ങളും പക്ഷികളും മറ്റു ജന്തുജാലങ്ങൾക്കും സന്തോഷത്തോടെ കഴിഞ്ഞിരുന്നു.അങ്ങനെ യൊരു ദിവസം കാട് കാണാനായി സഫാരി ക്കാർ എത്തി. ബോട്ടിലായിരുന്നു യാത്ര.ഒരു വലിയ കൂറ്റൻ ബോട്ട് കണ്ടാൽ അമ്പരന്നു പോകും.അവർ യാത്ര ചെയ്തു സ്ഥലത്തെല്ലാം പ്ലാസ്റ്റിക്കും മറ്റു അനാവശ്യ സാധനങ്ങളും പരന്നു യാത്ര കഴിഞ്ഞ സഞ്ചാരികൾ യാത്രയെക്കുറിച്ച് മറ്റുള്ളവരുമായി പങ്കുവെച്ചു അങ്ങനെ ഈ അനുഭവം കേട്ട എല്ലാവരും കാട് സന്തർ ഷിക്കാൻ എത്തി. കുറച്ച് കാലം കടന്നു പോയി. പിന്നെ കാടിന്റെ അവസ്ഥ ഇതായിരുന്നു. നിറയെ ചപ്പുചവറുകളുടെ കുമ്പാരം. പിന്നീട് ആ കാട് മുഴുവൻ വെട്ടി നഷിപ്പിച്ചിരുന്നു. ആ കാട് ഇപ്പോൾ കൂറ്റൻ ബിൾ ഡിങ്ങുകളാൽ നിറഞ്ഞു.ആ നാട്ടിലെ ആളുകൾക്ക് രോഗം പടർന്നു പിടിക്കാൻ തുടങ്ങി. അതൊരു ഭീതി നിറഞ്ഞ രോഗമായിരുന്നു. ആ നാട്ടിലെ ആളുകൾ ക്രമേണ കറഞ്ഞു. ഡെങ്കിപ്പനി കോളറ എന്നീ അസുഖങ്ങൾ സ്ഥിരമായിരുന്നു. പിന്നീട് ആ നാട്ടിലെ ആളുകൾക്ക് കുറ്റബോധം തോന്നിത്തുടങ്ങി. കെട്ടിക്കിടക്കുന്ന വെള്ളം ഒഴിവാക്കാനും പ്ലാസ്റ്റിക് കുമ്പാരങ്ങൾ നശിപ്പിക്കാനും അവർ ശ്രമിച്ചു. അവർ നഷിപ്പിച്ച മരങ്ങളേക്കാൾ ഇരട്ടി മരങ്ങൾ അവർ വെച്ചുപിടിപ്പിച്ചു. ഒടുവിൽ ആ നാട് വലിയൊരു കാടായി മാറി. അവിടത്തെ മൃഗങ്ങളും മനുഷ്യരുമെല്ലാം അതിജീവിച്ചു.
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുറ്റിപ്പുറം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുറ്റിപ്പുറം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 25/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം