വി.പി.എ.യു.പി.എസ് വെണ്ടല്ലൂർ/അക്ഷരവൃക്ഷം/ജൈവ വൈവിധ്യം
ജൈവ വൈവിധ്യം
സൂക്ഷ്മജീവികൾ മുതൽ കടലിലെ നീലത്തിമിംഗലം വരെ വൈവിധ്യമാർന്ന ജീവികൾ ഭൂമിയിലുണ്ട്. പർവതങ്ങളുടെ കൊടുമുടിയിലും സമുദ്രത്തിൻ്റെ ഇരുണ്ട ഗർത്തങ്ങളിൽ ജീവൻ നിലനിൽക്കുന്നുണ്ട്. മഞ്ഞുറഞ്ഞ അൻ്റാർട്ടിക്കയിലും ചൂടേറിയ മരുഭൂമിയിലും ജീവൻ പരിണമിക്കുന്നുണ്ട്. ജീവൻ്റെ അനമായ ഈ വൈവിധ്യം ഭൂമിയെ മറ്റു ഗ്രഹങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നു. മനുഷ്യനും ജന്തുക്കളും സസ്യങ്ങളും എന്നു വേണ്ട ഭൂമുഖത്തുള്ള എല്ലാ ജൈവ അജൈവ വസ്തുക്കളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ഭൂമിയിൽ ജീവിക്കുന്ന ലക്ഷക്കണക്കിനുള്ള ജീവജാലങ്ങളിലെ വൈവിധ്യം, ആ വാസവ്യവസ്ഥകളിലെ വൈവിധ്യം, സൂക്ഷ്മജീവി വൈ വിധ്യം, സാംസ്കാരിക വൈവിധ്യം, ജനിതക വൈവിധ്യം തുടങ്ങിയവ ഇതിൻ്റെ ഭാഗമായി അറിയേണ്ടതുണ്ട്.ഇവയിലേതെങ്കിലും ഒന്നിനുണ്ടാകുന്ന പ്രശ്നങ്ങളും ശോഷണവും മറ്റുള്ളവയുടെയെല്ലാം അസന്തുലിതാവസ്ഥയ്ക്കു കാരണമാകും
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുറ്റിപ്പുറം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുറ്റിപ്പുറം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 01/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം