വിമല ഹൃദയ എൽ പി എസ്സ് വിരാലി/അക്ഷരവൃക്ഷം/ശുചിത്വം നാട൯ സമ്പത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം നാടി൯ സമ്പത്ത്


ദൈവത്താ൯ സ്വന്തം നാടല്ലോ
കേരംതിങ്ങും കാരളനാട്
മലകളും പുഴകളും നിറഞ്ഞനാട്
എത്രസുന്ദരമെ൯നാട്
ഈ നാടി൯ സൗന്ദര്യം കാത്തീടാ൯
കേരളമക്കൾ ശ്രമിക്കേണം
മാലിന്യങ്ങൾ വലിച്ചെറിയാതെ
കാത്തീടാം നമ്മുടെ നാടിനെ
 

അഭിഷേക്
2B വിമലഹൃദയ എൽ പി എസ് വിരാലി
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത