വണ്ണത്താൻ കണ്ടി എൽ പി എസ്/അക്ഷരവൃക്ഷം/കളിവേണ്ട കൊറോണേ...

Schoolwiki സംരംഭത്തിൽ നിന്ന്
കളിവേണ്ട കൊറോണേ...

കളിവേണ്ട കൊറോണേ...
കൊലയാളി കൊറോണേ... കളിയൊന്നും
മലയാള നാട്ടിൽ വേണ്ടേ...വേണ്ട
കുറെ ഓണമുണ്ടവർക്കെന്ത് കൊറോണ
സോപ്പിട്ടു നിന്നെ പതപ്പിച്ചുകൊന്നിടും
ആതുര സേവനത്തിൽ മാതൃക ലോകത്ത്
ചങ്കുറപ്പുള്ളൊരു നേതൃത്വവും
മണ്ണിലെ മാലാഖാമാരുള്ളൊരു നാട്
നീ മലയാള നാട്ടിൽ നിന്നും പോകൂ..
നീ ഈ മലയാള മണ്ണിൽ നിന്നും പോകൂ കൊറോണേ...

സാലിമ അഷ്‌റഫ്
2 വണ്ണത്താങ്കണ്ടി എം എൽ പി സ്കൂൾ
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത