റ്റി.കെ. ഡി.എം.ഗവ. വി.എച്ച്. എസ്. എസ്. ഉളിയക്കോവിൽ/അക്ഷരവൃക്ഷം/കേരളമേ ജാഗ്രത
കേരളമേ ജാഗ്രത
ശരീരോഷ്മാവ് ജലദോഷം തുടങ്ങിയ സാധാരണ.പനിയുടെ ലക്ഷണങ്ങൾ ആണ് കൊറോണയ്ക്ക് തുടക്കത്തിൽ ഉണ്ടാകുന്നത് .തുടർന്ന് ശ്വാസതടസ്സം അനുഭവപ്പെടും. ഈ ലക്ഷണങ്ങൾ കണ്ടാൽ ആദ്യം ദിശ യുമായി ബന്ധപ്പെടണം .24 മണിക്കൂറും ദിശയുടെ സേവനം ലഭ്യമാണ്. അതിനു സാധ്യച്ചില്ലെങ്കിൽ ഇന്ത്യയിലെ പ്രധാനപ്പെട്ട ഗവൺമെന്റ് ആശുപത്രികളിൽ കൊറോണ ഹെൽപ് ഡെസ്ക് ഉണ്ട് .ഇവരുമായി ബന്ധപ്പെടുക അവർ തരുന്ന നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കേണ്ടതും ആണ് .സ്വയം ചികിൽസ പാടില്ല .പൊതു സ്ഥലത്ത് തുപ്പുക ,തുമ്മുക ,മൂക്ക് ചീറ്റുക എന്നിവ പടില്ല .എവിടെ പോകുമ്പോഴും മാസ്കോ തൂവാലയോ കൊണ്ട് മുഖംമറയ്ക്കുക ,സാനിറൈസർ ,സോപ്പ് ഉപയോഗിച്ച് ഇടയ്ക്കിടെ കൈകൾ വൃത്തിയാക്കുക ഇതൊക്കെ നമ്മുടെ ജീവിതത്തിൽ ശീലമാക്കണം .കൈ കൊണ്ട് ഒരിക്കലും കണ്ണ് ,മുക്ക, ചെവി എന്നീ ഭാഗങ്ങളിൽ സ്പർശിക്കരുത് .കൊറോണയേ നമ്മുക്ക് പ്രതിരോധിക്കാം നല്ല നാളേയ്ക്കായി പ്രത്യാശിക്കാം.
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൊല്ലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൊല്ലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം