രാമകൃഷ്ണ മിഷൻ സേവാശ്രമം
കോഴിക്കോട് ചാലപ്പുറത്ത് ഉള്ള ഭജനകോവിൽ റോഡിൽ 1931 ൽ ഒരു വാടകക്കെട്ടിടത്തിലാണ് ഒരു ആയുർവേദ ഡിസ്പെൻസറിയോടെ സേവാശ്രമം ആരംഭിക്കുന്നത്. ഇപ്പോഴത് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് മൂന്നര കിലോമീറ്റർ തെക്കുള്ള കല്ലായി ഫറോക്ക് റോഡിൽ പന്നിയങ്കര അംശത്തിൽ സ്ഥിതിചെയ്യുന്നു.