Schoolwiki സംരംഭത്തിൽ നിന്ന്
നേട്ടങ്ങൾ
|
|
National Means Cum Merit Scolarship പരീക്ഷയിൽ 28 വിദ്ധ്യാർത്ഥികൾ Scolarship നേടി
|
സംസ്ഥാന കലോൽസവം രണ്ടാം സ്ഥാനം എ ഗ്രേഡ്
ചാക്യാർ കൂത്ത്
ഗ്രൂപ്പ് ഇനങ്ങളിൽ സംസ്ഥാന കലോൽസവത്തിൽ എഗ്രേഡ് നേടിയ ഇനങ്ങൾ
|യക്ഷഗാനം |സംഘഗാനം ഒപ്പന കോൽകളി
മോണോആക്റ്റ്, നാടോടിനൃത്തം,കഥാപ്രസംഗം എന്നീ ഇനങ്ങളിൽ സംസ്ഥാന കലോൽസവത്തിൽ കൃഷ്ണേന്ദു എന്ന വിദ്ധ്യാർത്ഥിനി എ ഗ്രേഡ് നേടുകയുണ്ടായി
സംസ്ഥാന അറബി കലോൽസവം
അറബി പദ്യം എ ഗ്രേഡ് മുസാഫിർ ടി.എം.കെ
അറബി ഗാനം എ ഗ്രേഡ് നജീബ് വി.പി
നിഘണ്ടൂ നിർമാണം ബി ഗ്രേഡ്.
സംസ്ഥാന സംസ്കൃത കലോൽസവം
ഗാനാലാപനം എ ഗ്രേഡ് അക്ഷയ് .പി
സംഘഗാനം എ ഗ്രേഡ് 3rd prize .
|
സംസ്ഥാന ഗണിത ശാസ്ത്ര മേള 2009-2010
OTHER CHART IInd A Grade Geomatrical A Grade, Other chart A Grade, Group project A Grade Single project A Grade, games A Grade, Still A Grade,
Number chart B grade
|