മൻഷ ഉൽ ഉലൂം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/വൈറസ്
വൈറസ്
കൂട്ടുകാരേ... ......ഞാനൊരു വൈറസാണ് .എൻ്റെ പേര് കൊറോണ വൈറസ് എന്നാണ് . ഞാൻ ജനിച്ചത് അങ്ങ് ദൂരെ ആണ് ; ഒരു മോശപ്പെട്ട തെരുവിൽ . " അത് കൊണ്ട് എൻ്റെ സ്വഭാവത്തിലും ഇത്തിരി മോശമുണ്ട് . ആ ! പിന്നെ ഒരു കാര്യം " എന്നെ ആർക്കും കാണാൻ കഴിയില്ല..".എന്നിലുള്ള മോശം എന്താണെന്ന് അറിയാമോ ? ഞാൻ ആരുടെ ശരീരത്തിൽ കയറിയാലും അവരുടെ ആരോഗ്യ പ്രശ്നങ്ങൾ വഷളാക്കും .ഞാൻ ഒരു പാട്' ജീവൻ' അപഹരിച്ചിട്ടുണ്ട്. അത് കൊണ്ട് എന്നെ ആർക്കും ഇഷ്ടമല്ല . എല്ലാർക്കും പേടിയാണ് . ഞാൻ എന്താ ചെയ്യുക; എന്നെ ദൈവം അയച്ചതല്ലേ .' ആ പിന്നെ ഞാൻ നിങ്ങളിലേക്ക് പകരാതിരിക്കാൻ ചില മുൻകരുതൽ, എടുത്താൽ മതി. എന്താണെന്ന് അറിയേണ്ടേ? പുറത്തിറങ്ങാതിരിക്കുക , ഇടയ്ക്കിടക്ക് സാനിറ്റൈസറോ ,സോപ്പോ ഉപയോഗിച് കൈ കഴുകുക, മാസ്ക് ധരിക്കുക, ധാരാളം വെള്ളം കുടിക്കുക .ഇങ്ങനെയൊക്കെ ചെയ്താൽ എന്നിൽ നിന്നും നിങ്ങൾക്ക് രക്ഷപ്പെടാം .
സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ