മൗവ്വഞ്ചേരി യു പി സ്കൂൾ/അക്ഷരവൃക്ഷം/"ബുദ്ധി യാണ് ശക്തി"

Schoolwiki സംരംഭത്തിൽ നിന്ന്
🌹"ബുദ്ധി യാണ് ശക്തി" 🌹


ഒരിക്കൽ ഒരു എലിയും കുടുബവും കാടിന്റെ അരികിൽ താമസിച്ചിരുന്നു. നെൽ പാഠങ്ങൾ അവസാനിക്കുന്ന സ്ഥലത്തായിരുന്നു അത്. അതിനാൽ എലിക്കും 4മക്കൾക്കും ഭക്ഷണത്തിന് ബുദ്ധി മുട്ടില്ലായിരുന്നു വിളവ് ടുപ്പിന്റെ കാലത്ത് അവർ ആവിഷത്തിനുള്ള നെല്ല് സൂക്ഷിച്ചു വെക്കും അങ്ങനെ സുഖമായി താമസിക്കുബോൾ അവിടെ ഒരു സർപ്പം വന്നെത്തി അവരുടെ മാളത്തിന്റെ അടുത്തുള്ള മാളത്തിൽ അത് താമസിച്ചു എനി ഇപ്പോൾ എന്തു ചെയ്യും തള്ള എലിക്ക്. വിഷമം ആയി പുറത്തിറങ്ങി യാൽ സർപ്പം നമ്മളെ തിന്നും മക്കളെ പുറത്ത് പോകരുത് തള്ള എലി പറഞ്ഞു. ഒരു ദിവസം എലിയും മക്കളും പുറത്ത് ഇറങ്ങി അപ്പോൾ സർപ്പം പുറത്ത് ഇറങ്ങി അതിനെ കണ്ടപ്പോൾ എലി യും മക്കളും ഓടി അതിൽ ഇളയവൻ മാത്രം അവിടെ നിന്നും അതുകണ്ടപ്പോൾ മൂത്തവൻ ചോദിച്ചു നീ എന്താ അവിടെ ചെയ്യുന്നേ അപ്പോൾ. കുഞ്ഞു എലി പറഞ്ഞു നമ്മുക്ക് എന്തെകിലും ചെയ്തേ പറ്റു നെല്ല് തീരാനായിരിക്കുന്നു എനിയും പുറത്ത് ഇർഗത്തെ നിക്കാൻ പറ്റില്ല ഏതു ശത്രു വിനെയും ശക്തി കൊണ്ടല്ലകിൽ ബുദ്ധി കൊണ്ട് നേരിടണം .അമ്മയോട് പറഞ്ഞു 'അമ്മ വിഷമിക്കണ്ട ഞാൻ പിടിക്കപെട്ടാലും അമ്മായിക്ക് മൂന്ന് മക്കളുണ്ട് എന്തെകിലും ചെയ്തില്ലകിൽ നമ്മൾ എല്ലാരും നശിക്കും അവൻ എല്ലാ ദിവസവും കൃഷി കാരൻ വരുന്നത് അറിയാം അന്നും കൃഷി ക്കാരൻ പാടത്തു എത്തി കുഞ്ഞു എലി സർപ്പത്തിന്റ മാളത്തിനു മുന്നിൽ പോയി കരയാൻ തുടങ്ങി എലിയുടെ കരച്ചിൽ കേട്ടു ഇര കിട്ടിയ സതോഷത്തിൽ സർപ്പം പുറത്തിറങ്ങി സർപ്പത്തെ കണ്ടതും എലി കുട്ടി. കൃഷിക്കാരന്റെ അടുത്തേക്ക് ഓടി തന്റെ നേർക്കു വരുന്ന സർപ്പത്തെ കൃഷിക്കാരൻ വടി കൊണ്ട് അടിച്ചു കൊന്നു കുഞ്ഞു എലിയെ അതിന്റെ. അമ്മ. അഭിന ന്ദിച്ചു 💐💐💐💐💐💐💐💐💐💐💐💐💐💐

🍃🍃 നസ്ലി ഫാത്തിമ 🍃🍃
2-C മൗവ്വഞ്ചേരി യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ