ജൂനിയർ റെഡ് ക്രോസ് 2021 ജെ ആർ സി കൗൺസിലറിനോടൊപ്പംജൂനിയർ റെഡ് ക്രോസ് 2022
2021 - 2022 അദ്ധ്യയന വർഷം ജൂനിയർ റെഡ് ക്രോസ്ന്റെ 11 കേഡറ്റുകൾ ഉൾപ്പെടുന്ന ഒരു യൂണിറ്റ് സ്ക്കൂളിൽ പ്രവർത്തിച്ചു വരുന്നു. ശ്രീമതി.ഷീല വി ജി ജെ.ആർ.സി കൗൺസിലർ ആയി പ്രവർത്തിച്ചു വരുന്നു.