മുഹമ്മദൻസ് ജി എച്ച് എസ് എൽ പി എസ് ആലപ്പുഴ/അക്ഷരവൃക്ഷം/പ്രകൃതിവിഭവങ്ങൾ...

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിവിഭവങ്ങൾ...


പ്രകൃതി എത്ര സുന്ദരി….
പ്രകൃതി എത്ര മനോഹരി…
പ്രകൃതി എത്ര ജീവവിഭവ-
ശേഖര പ്രദായിനി.
       
  പ്രകൃതി വിഭവം വേണ്ടുവോളം-
 പരിധിയില്ലാ നൽകിടുന്നു.
 നാം അതിൽ നമ്മുടാർത്തിമുത്തവ-
 ചൂഷണം ചെയ്യ്തിടുന്നു.

ആവണം നമുക്കീ വിഭവമാകെ-
കരുതലായി കരുതീടുവാൻ.
നാളെയെന്ന തലമുറയുടെ-
ജീവനായി കുരുതുവാൻ.

 ഒാർക്കുക നാം - നമുക്കാവശ്യമായ-
വിഭവം മാത്രമെടുക്കുക വേണ്ടുവോളം.
നിർത്തുക നാമീ വിഭവ ചൂഷണം-
നമ്മുടെ ഭാവി തലമുറയ്ക്കായി.

ആസിയ മിന്ന.
4. മുഹമ്മദൻസ് ജി എച്ച് എസ് എൽ പി എസ് ആലപ്പുഴ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത