മുതുകുറ്റി യു പി സ്കൂൾ/അക്ഷരവൃക്ഷം/ലോകമേ പതറാതെ

Schoolwiki സംരംഭത്തിൽ നിന്ന്
ലോകമേ പതറാതെ

ലോകമേ പതരല്ലേ
വിറയല്ലേ .......
കോറോണയെന്നുള്ളൊരു
വൈറസിൻ മുമ്പിൽ
ഒന്നിച്ച് നിൽക്കാം ഒരുമിച്ച് കാക്കാം
ഇത് നമ്മുടെ ലോകം
സത്യത്തിൻ ലോകം
പതറാതെ നിന്നിടാം
ഒരുമനമായി കാത്തിടാം
വഴിമാറി നിന്നിടും
കൊറോണ തന്നെ
ഇനിയുള്ള ദിനമൊക്കെ നീങ്ങിടാം
ഭൂമിയായ്‌ കണ്ടിടാം അമ്മയായ് തന്നെ
സത്യമാം ഭൂമിയെ സത്യമായ് കണ്ടിടാം
പ്രകൃതിയാം അമ്മയെ അണിയിച്ചൊരുക്കിടാം
ഇത് നമ്മുടെ ലോകമാ
സത്യത്തിൻ ലോകമാ
പതറാതെ നിന്നിടാം
ഒരു മനമായ് നീങ്ങിടാം .
 

ജസ്‌രിയ പി കെ
4 മുതുകുറ്റി യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Ebrahimkutty തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത