മീനടം സെന്റ്മേരീസ് യുപിഎസ്/അക്ഷരവൃക്ഷം/രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധം

അറിഞ്ഞീടുക കൂട്ടരേ
രോഗപ്രതിരോധത്തിനായി
നല്ല ഭക്ഷണം നല്ല ഉറക്കം
വ്യായാമം വിശ്രമം ഉറക്കം എന്നിവ
ഒന്നിനൊന്ന് മെച്ചമായി
പരിപാലിച്ചീടാൻ ശ്രദ്ധവേണം
വ്യത്തി ശുചിത്വം പരിസരശുചിത്വം
കൃത്യതയോടെ പാലിക്ക നിത്യവും
നല്ല ചിന്ത നല്ല പ്രവ്യത്തി
നന്മ ചെയ്ത് വളരുക നാം

ലാവണ്യാ കെ എസ്
1 എ സെന്റ്മേരീസ് യുപിഎസ് മീനടം നോർത്ത്
പാമ്പാടി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത