അറിഞ്ഞീടുക കൂട്ടരേ രോഗപ്രതിരോധത്തിനായി നല്ല ഭക്ഷണം നല്ല ഉറക്കം വ്യായാമം വിശ്രമം ഉറക്കം എന്നിവ ഒന്നിനൊന്ന് മെച്ചമായി പരിപാലിച്ചീടാൻ ശ്രദ്ധവേണം വ്യത്തി ശുചിത്വം പരിസരശുചിത്വം കൃത്യതയോടെ പാലിക്ക നിത്യവും നല്ല ചിന്ത നല്ല പ്രവ്യത്തി നന്മ ചെയ്ത് വളരുക നാം
സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത