മാർത്തോമ്മാ എച്ച്.എസ്.എസ് , പത്തനംതിട്ട/ലിറ്റിൽകൈറ്റ്സ്/2024-27
എ ഐ ബോധവൽക്കരണ ക്ലാസ് ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ രക്ഷകർത്താക്കൾക്ക് എഐ ബോധവൽക്കരണ ക്ലാസ് നടത്തി .ഹെഡ്മിസ്ട്രസ് ശ്രീമതി മിനി തോമസ് അധ്യക്ഷത വഹിച്ച യോഗം കൈറ്റ് മാസ്റ്റർ ട്രെയിനർ ശ്രീ ഗിരീഷ് ഉദ്ഘാടനം ചെയ്തു. കൈറ്റ് മെന്റർമാരായ ശ്രീ ബിനു ഏബ്രഹാം ശ്രീമതി എലിസബത് ചാക്കോ എന്നിവർ നേതൃത്വം നൽകി നൂറോളം രക്ഷകർത്താക്കൾ പങ്കെടുത്തു
പ്രമാണം:38055-lkaiclass1.jpg
-
രക്ഷകർത്താക്കൾക്കുള്ള എ ഐ പരിശീലനം
ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്കൂളിന് തൊട്ടടുത്തുള്ള എൽപി സ്കൂളിലെ രക്ഷകർത്താക്കൾക്ക് എഐ സാങ്കേതികവിദ്യയെ പറ്റി ക്ലാസുകൾ എടുത്തു കൈറ്റ് മെന്റർമാരായ ബിനു ഏബ്രഹാം എലിസബത്ത് ചാക്കോ എന്നിവരുടെ നേതൃത്വത്തിൽ ലിറ്റിൽ കൈട്സ് അംഗങ്ങൾ ക്ലാസുകൾ എടുത്തു
പ്രമാണം:38055-AICLASS1.jpg
-
പൊതു സമൂഹത്തിനുള്ള എ ഐ പരിശീ ലനം
പ്രമാണം:38055=lkschoolcamp.jpg
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| അവസാനം തിരുത്തിയത് | |
| 05-03-2026 | 9961232530 |
-
little kites school camp
അംഗങ്ങൾ

പ്രമാണം:38055 2024 27 batch.jpg
.
| # | Name |
| 1 | ABEL M ROSIN |
| 2 | ADARSH SHAJAN JOSEPH |
| 3 | ADHIKESAVA S |
| 4 | ADIL MUBARAK |
| 5 | AJEENA P RAJU |
| 6 | ALAN PRINCE |
| 7 | ALIYA SHAFEER |
| 8 | ALMAS SUDHEER |
| 9 | ALPEJ KHAN |
| 10 | ANAMIKA BINU |
| 11 | ANGEL MARY JOHN |
| 12 | ANITA ABRAHAM |
| 13 | ANNA ELZA SHIBU |
| 14 | ARFAN NAZEER |
| 15 | ARYA . R |
| 16 | ASHIN FREDY OOMMEN |
| 17 | ASHLY MARIAM MATHEW |
| 18 | AVANTHIKA PRASAD |
| 19 | AZNA FATHIMA |
| 20 | DIYA DILEEP |
| 21 | EVAAN BOBBY VARGHESE |
| 22 | FELIX. P. THOMAS |
| 23 | FIDA FATHIMA |
| 24 | FIDHA FATHIMA |
| 25 | JEMI MARIAM JIBU |
| 26 | JIYA K THOMASKUTTY |
| 27 | JOFIN GEORGEKUTTY |
| 28 | KEERTHANA B S |
| 29 | LINO LALAN JOHN |
| 30 | MEDHA KRISHNA R NAIR |
| 31 | MUHAMMED ROSHAN K R |
| 32 | NANDANA ASHOK |
| 33 | POOJA GOPAN |
| 34 | RIJUAN KHAN |
| 35 | RIYA BINU |
| 36 | RYAN NINAN SIBI |
| 37 | SAFA FATHIMA N |
| 38 | SIDHARTH LINOJ |
| 39 | SNEHA T S |
| 40 | VYGA SANTO |
പ്രവർത്തനങ്ങൾ
സ്കൂൾ പാർലമെൻറ് ഇലക്ഷനിൽ ലിറ്റിൽ കൈട്സിൻറെ നേതൃത്വത്തിൽ എല്ലാ ക്ലാസുകളിലും ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഉപയോഗിച്ച് ഇലക്ഷൻ നടത്തി
</gallery>