മരുതൂർകുളങ്ങര എസ്സ്.എൻ.യു.പി.എസ്സ്/അക്ഷരവൃക്ഷം/ശുചിത്വം 1
ശുചിത്വം
പാലിക്കേണ്ട അനവധി ആരോഗ്യ ശീലങ്ങൾ ഉണ്ട് അവകൃത്യമായി പാലിച്ചാൽ രോഗങ്ങൾ ഒഴിവാക്കാൻ കഴിയും. അവയാണ് ശുചിത്വം. എന്നുവെച്ചാൽ നമ്മൾ ഭക്ഷണം കരിക്കുന്നതിനു മുൻപും ശേഷവും. കൈകൾ. നന്നായി. സോപ്പിട്ടു. കഴുകുക. ചുമക്കുമ്പോഴും. തുമ്മുമ്പോഴും. തൂവാല. ഉപയോഗിച്ച്. മുഖം. മറക്കുക നഖം വെട്ടി വൃത്തിയാക്കുന്നത് രോഗാണുക്കളെ തടയും രാവിലെ ഉണർന്നാൽ ഉടൻ പല്ല് തേക്കണം രാത്രിയിൽ ഉറങ്ങുന്നതിനു മുമ്പും. ദിവസവും കുളിക്കുക വൃത്തിയുള്ള വസ്ത്രം ധരിക്കുക ടോയ്‌ലറ്റിൽ പോയതിന് ശേഷം കൈകൾ സോപ്പിട്ടു കഴുകുക എന്നിവയാണ് ശുചിത്വം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കരുനാഗപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കരുനാഗപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം