മരുതൂർകുളങ്ങര എസ്സ്.എൻ.യു.പി.എസ്സ്/അക്ഷരവൃക്ഷം/ആരോഗ്യം-1
ആരോഗ്യം
രോഗ മില്ലാത്ത അവസ്ഥയാണ് ആരോഗ്യം. ആരോഗ്യം സൂക്ഷിക്കുക എന്നത് നമ്മുടെ കടമയാണ്. പൂർണ ആരോഗ്യവാനായ ഒരു വ്യക്തിക്ക് മാത്രമേ ജീവിതം മുഴുവൻ സന്തോഷമായി ഇരിക്കാൻ സാധിക്കുകയുള്ളൂ. വീടും പരിസരവും ശുചിയായി സൂക്ഷിക്കുക. വ്യക്തി ശുചിത്വം പാലിക്കുക രോഗം വന്നിട്ടുള്ള ചികിത്സയേക്കാൾ നല്ലത് രോഗം വരാതെ സൂക്ഷിക്കുക എന്നതാണ്. നമ്മുടെ ആരോഗ്യം നിലനിർത്തുന്നതിനുള്ള പ്രധാന ഘടകം ആഹാരം ആണ്. അതു കൊണ്ട് നാരുകളടങ്ങിയ ഭക്ഷണ പദാർത്ഥങ്ങൾ ഉൾപ്പെടുത്തുക. ഫാസ്റ്റ്ഫുഡ് പോലുള്ളവ കഴിവതും ഒഴിവാക്കുക.
സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കരുനാഗപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കരുനാഗപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം