ഭഗവതി വിലാസം ഹയർസെക്കൻഡറി സ്കൂൾ നായരമ്പലം/അക്ഷരവൃക്ഷം/ മനുഷ്യ ജീവനുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
മനുഷ്യ ജീവനുകൾ

കോവിഡിനു മുന്നിൽ എല്ലാം ഒരുപോലെ

സമ്പന്ന രാഷ്ട്രവും ഒരുപോലെ ഭയക്കുന്നു

ദരിദ്ര രാഷ്ട്രവും ഒരുപോലെ ഭയക്കുന്നു

ഭയക്കുന്നിതാ മനുഷ്യർ ഭയക്കുന്നു

മന്ത്രിയും തന്ത്രിയും ഒരുപോലെ ഭയക്കുന്നു

പണക്കാരനും പാവപ്പെട്ടവനും

ഒരുപോലെ ഭയക്കുന്നു

മനുഷ്യ രാശിയുടെ അഹങ്കാരത്തിനു

അറുതി വരുത്തട്ടെ

നമുക്ക് വേണ്ടി എല്ലാം നമുക്ക് മാത്രം

കൊറോണയാൾ കഷ്ടപ്പെടുന്നു

ഭൂമിയിലെ മാലാഖമാർ

പോലീസുകാർ

വന്ദനം ചൊല്ലുന്നു ജീവൻ പണയം

വെച്ചൊരാ സേവനത്തിനു

ജയലക്ഷ്മി
5A ഭഗവതി വിലാസം ഹയർസെക്കൻഡറി സ്കൂൾ
വൈപ്പിൻ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - DEV തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത