ബി എച്ച് എച്ച് എസ് എസ് മാവേലിക്കര/പ്രവർത്തനങ്ങൾ/2023-24
2022-23 വരെ | 2023-24 | 2024-25 |
പ്രവേശനോത്സവം
ജൂൺ ഒന്നിന് സ്കൂൾ തുറന്നു. പ്രവേശനോത്സവം ഗംഭീരമായി പിടിഎ പ്രസിഡന്റ് മുൻസിപ്പൽ ചെയർമാൻ എന്നിവരുടെ അധ്യക്ഷതയിൽ നടത്തി.
യോഗാ ദിനാചരണം
ജൂൺ 21 ന് കായിക അദ്ധ്യാപകൻ ശ്രീ ജോസഫ് ജോർജിൻ്റെ നേതൃത്വത്തിൽ യോഗാ ദിനം ആചരിച്ചു