ബി.ബി.എച്ഛ്.എസ്സ്,നങ്ങ്യാർകുളങ്ങര./അക്ഷരവൃക്ഷം/ കോവിഡ്

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ്

മനുഷ്യകുലത്തിന്റെ സര്വനാശത്തിനായി
മനുഷ്യനാൽ സൃഷ്ടിതമായ വ്യാധി
ഒന്നിൽ നിന്ന് ഒന്നായി തീരാത്ത ഭീതി
നിറച്ച് ഞാനങ്ങ് പന്തലിച്ചീടവേ
കാണുക മർത്യാ നിന്റെ അഹന്തയ്ക്ക്
അന്ത്യം വരുത്തുവാൻ
ഞാൻ നിന്റെ അടുക്കലും എത്തിച്ചേർന്നു
പോരാടി ജയിക്കുവാൻ നിങ്ങൾ ശ്രമിക്കുക
കീഴടക്കാനായ് ഞാനും ശ്രമിച്ചീടാം



 

ശ്രീനന്ദന എസ്
IX F ബി.ബി.ജി.എച്ച്.എസ്സ്
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത