പഞ്ചായത്ത് എൽ പി എസ് ചെല്ലഞ്ചി/ഗോൾ 2026
ദൃശ്യരൂപം

ഫിഫ ലോകകപ്പ് മൽസരങ്ങളോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി പൊതുവിദ്യാഭ്യാസ വകുപ്പ് ഫുട്ബോളുമായി ബന്ധപ്പെട്ട് നടത്തുന്ന ഒരു കാമ്പയിനാണ് 1 മില്യൺ തൂഫാൻ ഗോളുകൾ @ വേൾഡ് കപ്പ് 2026. ഇതിന്റെ സ്കൂൾ തല ഉദ്ഘാടനം 16.06.26 രാവിലെ 11 മണിക്ക് മുൻ HM അനില ടീച്ചർ ഗോൾ അടിച്ച് നിർവഹിച്ചു.