പ്രമാണം:WhatsApp Image 2022-07-01 at 7.50.05 PM.jpg
പൂർണ്ണ വലിപ്പം (1,600 × 533 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 174 കെ.ബി., മൈം തരം: image/jpeg)
സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി വാരാചരണത്തിന് തുടക്കം കുറിച്ചു ജൂൺ 5ന് പിടിഎ പ്രസിഡന്റ് ജി ലിനു കുമാറിന്റെ അധ്യക്ഷതയിൽ ആരംഭിച്ച പരിപാടി സ്കൂൾ ഹെഡ്മിസ്ട്രസ് ഐ ബി ബിന്ദു കുമാരി ഉദ്ഘാടനം ചെയ്തു, സ്കൂൾ മാനേജർ ശ്രീ ജെ ഗോപകുമാർ മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ വിദ്യാർത്ഥിയായ ഹിദാ ഫാത്തിമ പരിസ്ഥിതി ദിന സന്ദേശവും നൽകി തുടർന്ന് സ്കൂൾ ഹെഡ്മിസ്ട്രസ് ഐ ബി ബിന്ദു കുമാരി, സ്കൂൾ മാനേജർ ജെ ഗോപകുമാർ, പിടിഎ പ്രസിഡന്റ് ജി ലിനു കുമാർ , സീനിയർ അസിസ്റ്റന്റ് ഗോപകുമാർ എന്നിവരുടെ നേതൃത്വത്തിൽ നിരവധി ഫലവൃക്ഷതൈകൾ നട്ട് പരിസ്ഥിതി ആഘോഷത്തിന് തുടക്കം കുറിച്ചു
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
തീയതി/സമയം | ലഘുചിത്രം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
---|---|---|---|---|---|
നിലവിലുള്ളത് | 20:45, 1 ജൂലൈ 2022 | 1,600 × 533 (174 കെ.ബി.) | 39019 (സംവാദം | സംഭാവനകൾ) |
ഈ പ്രമാണത്തിനു മുകളിൽ മറ്റൊരു പ്രമാണം ചേർക്കാൻ താങ്കൾക്ക് കഴിയില്ല.
പ്രമാണത്തിന്റെ ഉപയോഗം
താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു: