ഉള്ളടക്കത്തിലേക്ക് പോവുക

പ്രമാണം:11469 surprisegift.jpg

Schoolwiki സംരംഭത്തിൽ നിന്ന്

പൂർണ്ണ വലിപ്പം (974 × 1,280 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 150 കെ.ബി., മൈം തരം: image/jpeg)

ബദിര പാണക്കാട് തങ്ങൾ മെമ്മോറിയൽ എ.യു പി എസ് സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് അഷ്ഫാഖിന് സർപ്രൈസ് ആയി എത്തിയ സമ്മാനം മാത്രമല്ല സ്കൂളിന് തന്നെ ആവേശവും ആഹ്ലാദവുമായി .ശബ്ദം കേട്ട് ക്ലാസിലെ കൂട്ടുകാരെ മുഴുവൻ തിരിച്ചറിഞ്ഞ് സാമൂഹിക മാധ്യമങ്ങളിൽ വൈറലായ ഭിന്നശേഷി വിദ്യാർഥി കൂടിയായ അഷ്‌ഫാക്കിനാണ് കഴിഞ്ഞദിവസം പാലക്കാട് നിന്നും പുതുപുത്തൻ സൈക്കിൾ സമ്മാനമായി എത്തിയത് ശബ്ദം കേട്ട് സഹപാഠികളെ മുഴുവൻ തിരിച്ചറിയുന്ന വീഡിയോ കഴിഞ്ഞ് അധ്യയന വർഷം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു കസേരയ്ക്ക് പിന്നിലെത്തി പേരും നീട്ടി വിളിക്കുമ്പോൾ അവരുടെ പേര് ഓർത്തെടുത്ത് പറയുന്ന റിയൽസ് രണ്ടു അധികം പേരാണ് ഇൻസ്റ്റഗ്രാമിൽ മാത്രം കണ്ടത് സ്കൂളിലെ ഒന്നാം അധ്യാപകൻ പങ്കുവെച്ച ആ വീഡിയോ വലിയ ആവേശത്തോടെ ഏറ്റെടുക്കുകയും കണ്ടവർ കണ്ടവർ ഹൃദ്യമായി ഇഷ്ടം പങ്കുവെക്കുകയും അഭിനന്ദിക്കുകയും ചെയ്തു നല്ല മനുഷ്യൻ അഷ്ഫാഖിന് നൽകിയ സൈക്കിൾ വാഗ്ദാനമാണ് കഴിഞ്ഞ ദിവസം സർപ്രൈസായി സ്കൂളിലെത്തിയത്. സ്കൂളിൽ നടന്ന അസംബ്ലിയിൽ സൈക്കിൾ സ്കൂൾ മാനേജർ മുഹമ്മദ് കുഞ്ഞി അഷ്ഫാഖിന് സമ്മാനിച്ചു

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്15:08, 3 ഡിസംബർ 202515:08, 3 ഡിസംബർ 2025-ലെ പതിപ്പിന്റെ ലഘുചിത്രം974 × 1,280 (150 കെ.ബി.)11469 (സംവാദം | സംഭാവനകൾ)

താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:

"https://schoolwiki.in/index.php?title=പ്രമാണം:11469_surprisegift.jpg&oldid=2914103" എന്ന താളിൽനിന്ന് ശേഖരിച്ചത്